Latest Post

ജി സി സി ഏകീകൃത ടൂറിസ്റ്റ് വിസ അതിർത്തി നടപടികൾ ലളിതമാക്കാൻ പദ്ധതി ഇടുക്കിയിൽ ലഹരിക്ക് അടിമയായ മകനെ അച്ഛൻ ഇരുമ്പുവടി കൊണ്ട് തല്ലിക്കൊന്നു; ശേഷം അച്ഛൻ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു ഖത്തറിലെ സ്വകാര്യ റെസിഡൻഷ്യൽ വില്ല പ്ലോട്ടുകൾ വിഭജിക്കുന്നതിനുള്ള കുറഞ്ഞ ഭൂമിയുടെ അളവ് ഏകീകരിച്ച് 400 ചതുരശ്ര മീറ്ററായി കുറയ്ക്കാൻ മുനിസിപ്പാലിറ്റി മന്ത്രാലയം അംഗീകാരം നൽകി* ചൂടിന് പിന്നാലെ മഴയെത്തും; മൂന്ന് ദിവസം മഴ സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് Private ബസുകൾ സമരത്തിലേക്ക് തന്നെ; എന്നാൽ നാളെ മുതൽ ബസ് സമരം ആയിരിക്കില്ല, സമരത്തിന് മുൻപ് ബസ് ഉടമകൾ മുഖ്യമന്ത്രിയേയും ഗതാഗത മന്ത്രിയേയും കാണും

ജി സി സി ഏകീകൃത ടൂറിസ്റ്റ് വിസ അതിർത്തി നടപടികൾ ലളിതമാക്കാൻ പദ്ധതി

ജി സി സി പൗരന്മാർക്ക് പുറപ്പെടുന്ന വിമാനത്താവളത്തിൽ തന്നെ പാസ്‌പോർട്ട് പരിശോധന📍മസ്‌കത്ത് | ഒമാന്‍ ഉൾപ്പെടെയുള്ള ആറ് ഗൾഫ് രാജ്യങ്ങളിലേക്കും ഒരൊറ്റ വിസ ഉപയോഗിച്ച് സഞ്ചരിക്കാൻ സൗകര്യമൊരുക്കുന്ന ഏകീകൃത ജി സി സി ടൂറിസ്റ്റ് വിസ പദ്ധതി ഉടൻ യാഥാർഥ്യമാകുമെന്ന് ജി…

ഇടുക്കിയിൽ ലഹരിക്ക് അടിമയായ മകനെ അച്ഛൻ ഇരുമ്പുവടി കൊണ്ട് തല്ലിക്കൊന്നു; ശേഷം അച്ഛൻ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

ലഹരി ഉപയോഗത്തെ ചൊല്ലിയുളള തർക്കത്തിനിടെ ഇടുക്കിയിൽ അച്ഛൻ മകനെ ഇരുമ്പുവടി കൊണ്ട് തല്ലിക്കൊന്നു. മാങ്കുളത്തിന് സമീപം ആനക്കുളത്താണ് സംഭവം. തലയ്ക്കടിയേറ്റ ജസ്റ്റിൻ ജോയ് ആണ് മരിച്ചത്. ശേഷം വിഷം കഴിച്ച പിതാവിനെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിരമായി ലഹരിവസ്തുക്കൾ ഉപയോഗിച്ച് വീട്ടിൽ…

ഖത്തറിലെ സ്വകാര്യ റെസിഡൻഷ്യൽ വില്ല പ്ലോട്ടുകൾ വിഭജിക്കുന്നതിനുള്ള കുറഞ്ഞ ഭൂമിയുടെ അളവ് ഏകീകരിച്ച് 400 ചതുരശ്ര മീറ്ററായി കുറയ്ക്കാൻ മുനിസിപ്പാലിറ്റി മന്ത്രാലയം അംഗീകാരം നൽകി*

*ഖത്തറിലെ സ്വകാര്യ റെസിഡൻഷ്യൽ വില്ല പ്ലോട്ടുകൾ വിഭജിക്കുന്നതിനുള്ള കുറഞ്ഞ ഭൂമിയുടെ അളവ് ഏകീകരിച്ച് 400 ചതുരശ്ര മീറ്ററായി കുറയ്ക്കാൻ മുനിസിപ്പാലിറ്റി മന്ത്രാലയം അംഗീകാരം നൽകി*(09 Sep 2026)ഭൂമിയുടെ ഉപയോഗം കൂടുതൽ കാര്യക്ഷമമാക്കുക, നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും പരമാവധി പ്രയോജനപ്പെടുത്തുക, സുസ്ഥിര…

ചൂടിന് പിന്നാലെ മഴയെത്തും; മൂന്ന് ദിവസം മഴ സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി നാളെ മുതല്‍ മൂന്ന് ദിവസം സംസ്ഥാനത്ത് മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. നാളെ ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി,…

Private ബസുകൾ സമരത്തിലേക്ക് തന്നെ; എന്നാൽ നാളെ മുതൽ ബസ് സമരം ആയിരിക്കില്ല, സമരത്തിന് മുൻപ് ബസ് ഉടമകൾ മുഖ്യമന്ത്രിയേയും ഗതാഗത മന്ത്രിയേയും കാണും

Private ബസ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്, സമരത്തിന് മുൻപ് ബസ് ഉടമകൾ മുഖ്യമന്ത്രിയേയും ഗതാഗത മന്ത്രിയേയും കാണുംവിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, ബസ് ചാർജ് കൂട്ടുക, ഡീസലിന് സബ്സിഡി ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക് കടക്കാൻ…

ഖത്തറിൽ ശമ്പളം ഏഴ് ദിവസത്തിനകം നൽകണം; പുതിയ ഉത്തരവ്

ഖത്തറിൽ ശമ്പളം ഏഴ് ദിവസത്തിനകം നൽകണം; പുതിയ ഉത്തരവ്WPS വഴി ബാങ്ക് അക്കൗണ്ടിലേക്ക് വേതനം നിക്ഷേപിക്കണംദോഹ | ഖത്തറിൽ തൊഴിലാളികളുടെ ശമ്പളം നൽകുന്നതുമായി ബന്ധപ്പെട്ട് പുതിയ വ്യവസ്ഥ നിലവിൽ വന്നു. വാർഷികമോ പ്രതിമാസമോ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വേതനം, ശമ്പളം…

GCC ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ; ആറ് ഗൾഫ് രാജ്യങ്ങളിലും ഒറ്റ വിസയിൽ യാത്ര

GCC ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ; ആറ് ഗൾഫ് രാജ്യങ്ങളിലും ഒറ്റ വിസയിൽ യാത്രഅതിർത്തി നടപടികൾ ലളിതമാക്കും; GCC പൗരന്മാർക്ക് പുറപ്പെടുന്ന വിമാനത്താവളത്തിൽ തന്നെ പാസ്പോർട്ട് പരിശോധനഒമാൻ ഉൾപ്പെടെ ആറ് ഗൾഫ് രാജ്യങ്ങളിലേക്കും ഒറ്റ വിസയിൽ യാത്ര ചെയ്യാൻ വിദേശ സന്ദർശകർക്ക്…

ചൂരമീൻ കഴിക്കുന്നവർ ശ്രദ്ധിക്കുക; 96% മീനിലും വിരകൾ കണ്ടെത്തി

നമ്മുടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും പ്രധാന ഭക്ഷണങ്ങളിലൊന്നാണ് മീൻ. പ്രത്യേകിച്ച്‌ കേരളം, തമിഴ്‌നാട്, ഗോവ, മഹാരാഷ്‌ട്ര, പശ്ചിമ ബംഗാള്‍, ഒഡീഷ തുടങ്ങിയ തീരദേശ സംസ്ഥാനങ്ങളില്‍.ഒരു ദിവസം പോലും മീൻ ഇല്ലാതെ ആഹാരം കഴിക്കാൻ സാധിക്കാത്തവരും ഏറെയാണ്. പല തരത്തിലുള്ള മീനുകള്‍ ഉണ്ടെങ്കിലും…

പനിച്ച് കേരളം, കഴിഞ്ഞ ദിവസം മാത്രം പനി ബാധിച്ച് ചികിത്സ തേടിയത് 11,000 പേർ; ഏറ്റവും കൂടുതൽ പനി മലപ്പുറം, തൃശൂർ ജില്ലകളിൽ

കേരളത്തിൽ ഇപ്പോൾ daily ശരാശരി 10,000ൽ അധികം പേർ പനി കാരണം ചികിത്സ തേടുന്നു ‘കഴിഞ്ഞ ദിവസം മാത്രം ചികിത്സ തേടിയത് 10,922 പേരാണ്, മലപ്പുറം, തൃശൂർ ജില്ലകളിലാണ് പനി കൂടുതൽ കഴിഞ്ഞ ദിവസം മലപ്പുറത്ത് 2454 പേരും തൃശൂരിൽ 1004…

ഖത്തർ AFAQ പേയ്മെന്റ് സംവിധാനത്തിൽ ഔദ്യോഗികമായി ചേർന്നു

ഖത്തർ AFAQ പേയ്മെന്റ് സംവിധാനത്തിൽ ഔദ്യോഗികമായി ചേർന്നുദോഹ: ഗൾഫ് പേയ്മെന്റ്സ് കമ്പനി (GPC) നടപ്പിലാക്കുന്ന ‘അഫാഖ്’ (AFAQ) പേയ്മെന്റ് സംവിധാനത്തിൽ ഖത്തർ സെൻട്രൽ ബാങ്ക് (QCB) ഔദ്യോഗികമായി ചേർന്നു. സെപ്റ്റംബർ 7-നാണ് പ്രഖ്യാപനം.ഇതോടെ ജി.സി.സി രാജ്യങ്ങളിലെ എല്ലാ സെൻട്രൽ ബാങ്കുകളും AFAQ…